മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന 'മഹാത്മാ' എന്ന പദത്തിലൂടെ ലോകമെമ്പാടും ഉയർന്ന മാനുഷിക മൂല്യങ്ങൾ കൊണ്ട് ഏവരുടെയും പ്രിയങ്കരനായി തീർന്ന വ്യക്തിയാണ് മോഹൻദാസ് കരം ചന്ദ് ഗാന്ധിയെന്ന ഗാന്ധിജി. അദ്ദേഹം അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമരസിദ്ധാന്തത്തിലൂടെയാണ് ലോകമെമ്പാടും ശ്രദ്ധേയനായത്. ഈ മഹാത്മാവിന്റെ ജന്മദിനമാണ് ഒക്ടോബർ 2 ന് ഗാന…
Read moreവളർന്നു വരുന്ന തലമുറയിൽ പരിസ്ഥിതി സംരക്ഷിക്കേണ്ടുന്നതിന്റെ ആവിശ്യകത എടുത്ത് കാണിക്കാൻ വണ്ടി എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആഘോഷിക്കാറുണ്ട്. 1972 ൽ ഐക്യ രാഷ്ട്ര സഭയാണ് ജൂൺ 5 പരിസ്ഥിതി ദിനമായി തിരഞ്ഞെടുത്തത്. അന്ന് മുതൽ ഇന്ന് വരെ എല്ലാ രാജ്യങ്ങളും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ഈ ദിവസം നിരവധി പ്രവർത്തങ്ങൾ നടത്താറുണ്ട്. എല്ലാ വർഷ…
Read moreകഴിഞ്ഞ ദിവസം പാകിസ്താൻ നടത്തിയ ഡ്രോൺ- മിസൈൽ ആക്രമണങ്ങളെ നിർവീര്യമാക്കിയത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘ആകാശ് മിസൈൽ പ്രതിരോധ സംവിധാനം’ ആണ്.വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുക എന്നതാണ് പ്രധാനമായും ആകാശിന്റെ ചുമതല. ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കുന്ന ഇടത്തരം റേഞ്ചിലുള്ള മിസൈൽ സംവിധാനമാണ് ആകാശ്. ഡ്രോണുകൾ, മിസൈലുകൾ, ഹെലികോപ്…
Read moreകാർഷിക സമൃദ്ധിയുടെ ഓർമ്മ പുതുക്കി മേടപ്പുലരിയില്‍ കണികണ്ടുണർന്ന് കേരളം. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷയുമായി ഇന്ന് നാടെങ്ങും വിഷു ആഘോഷം തുടങ്ങിക്കഴിഞ്ഞു. ക്ഷേത്രത്തിലും ദർശനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിഷുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണു വിഷുക്കണി. സമ്ബല്‍ സമൃദ്ധമായ ഭാവി വർഷമാണു …
Read moreവേനൽ ചൂട് കൂടി കൂടി വരികയാണ്. വേനൽ മഴയെത്തി ചൂട് ശമിപ്പിക്കും വരെ ഈ ചൂടിനെ അതിജീവിച്ച് ആരോഗ്യം സംരക്ഷിക്കാൻ നമ്മൾ കുറച്ച് കാര്യങ്ങളിൽ ശ്രദ്ധാലുക്കളാകണം.ഉച്ചസമയത്ത് നേരിട്ട് വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കണം. പ്രത്യേകിച്ച് രാവിലെ 11 നും ഉച്ചക്ക് 3 നുമിടയ്ക്കുള്ള സമയം. ദാഹമില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ…
Read more1914 മാര്‍ച്ച്, 8 ന് ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ പ്രക്ഷോഭമാണ് വനിതാദിനത്തിന് തുടക്കം കുറിക്കുന്നത്. സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിൻ്റെ ഓർമ്മയിൽ ഈ വനിതാദിനവും നമ്മൾക്ക് ആഘോഷിക്കാം. ലോകത്തിൻ്റെ വിവിധ കോണുകളിൽ പലപല ആവശ്യങ്ങൾ ഉന്നയിച്ചും ജീവിത സാഹചര്യം മെച്…
Read moreപല പ്രണയങ്ങളും പുറംലോകം കാണുന്ന ദിനമാണ് ഫെബ്രുവരി 14. ഫെബ്രുവരി ഏഴ് തുടങ്ങുന്ന റോസ് ഡേ മുതല്‍ കിസ് ഡേ വരെ നീണ്ടു കിടക്കുന്ന ഒരാഴ്ചത്തെ ആഘോഷങ്ങള്‍ക്ക് ശേഷമാണ് വാലന്റൈന്‍സ് ഡേ. ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത…
Read more
Social Plugin