മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന 'മഹാത്മാ' എന്ന പദത്തിലൂടെ ലോകമെമ്പാടും ഉയർന്ന മാനുഷിക മൂല്യങ്ങൾ കൊണ്ട് ഏവരുടെയും പ്രിയങ്കരനായി തീർന്ന വ്യക്തിയാണ് മോഹൻദാസ് കരം ചന്ദ് ഗാന്ധിയെന്ന ഗാന്ധിജി. അദ്ദേഹം അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമരസിദ്ധാന്തത്തിലൂടെയാണ് ലോകമെമ്പാടും ശ്രദ്ധേയനായത്.
ഈ മഹാത്മാവിന്റെ ജന്മദിനമാണ് ഒക്ടോബർ 2 ന് ഗാന്ധി ജയന്തിയായി ആചരിക്കുന്നത്.
0 Comments