വളർന്നു വരുന്ന തലമുറയിൽ പരിസ്ഥിതി സംരക്ഷിക്കേണ്ടുന്നതിന്റെ ആവിശ്യകത എടുത്ത് കാണിക്കാൻ വണ്ടി എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആഘോഷിക്കാറുണ്ട്. 1972 ൽ ഐക്യ രാഷ്ട്ര സഭയാണ് ജൂൺ 5 പരിസ്ഥിതി ദിനമായി തിരഞ്ഞെടുത്തത്. അന്ന് മുതൽ ഇന്ന് വരെ എല്ലാ രാജ്യങ്ങളും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ഈ ദിവസം നിരവധി പ്രവർത്തങ്ങൾ നടത്താറുണ്ട്.

എല്ലാ വർഷവും പരിസ്ഥിതി ദിനം ആചരിക്കുന്നത് ഒരു പ്രത്യേക തീമിന്റെ അടിസ്ഥാനത്തിലാണ്. 2025 ജൂൺ 5 ലെ തീം 'പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക' എന്നതാണ്.