1914 മാര്‍ച്ച്, 8 ന് ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ പ്രക്ഷോഭമാണ് വനിതാദിനത്തിന് തുടക്കം കുറിക്കുന്നത്. സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിൻ്റെ ഓർമ്മയിൽ ഈ വനിതാദിനവും നമ്മൾക്ക് ആഘോഷിക്കാം.

ലോകത്തിൻ്റെ വിവിധ കോണുകളിൽ പലപല ആവശ്യങ്ങൾ ഉന്നയിച്ചും ജീവിത സാഹചര്യം മെച്ചപ്പെടുത്താനുമായി സ്ത്രീകൾ പോരാട്ടത്തിലാണ്.