പ്രതീക്ഷകള്‍ നിറഞ്ഞ മറ്റൊരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ലോകം. പോയ വര്‍ഷം ഏറെ കഷ്ടതകള്‍ ഓരോരുത്തര്‍ക്കും സമ്മാനിച്ചുവെങ്കിലും വരും വര്‍ഷം ആ കഷ്ടതകളൊക്കെ മായ്ക്കുന്നതാകട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം. ആഘോഷങ്ങളുടെയും ആശംസകളുടെയും കാലമാണ് പുതുവത്സരം.
ബന്ധം പുതുക്കുന്നതിന്റെ സന്തോഷം സന്ദേശങ്ങളിലൂടെ കൈവരുന്നത് പറഞ്ഞറിയിക്കാനാവാത്ത ആനന്ദമാണ്. ഇന്നലെകളിലെ നഷ്ടങ്ങളെ മറക്കാം, ശുഭ പ്രതീക്ഷയോടെ നല്ല നാളേയ്ക്കായി കാത്തിരിക്കാം ഏവർക്കും അറിവ് സ്റ്റോറീസിന്റെ പുതുവാത്സരാശംസകൾ.
0 Comments