2022 എന്ന ഒരു വർഷക്കാലം സമ്മാനിച്ച സന്തോഷങ്ങളെയും ദുഖങ്ങളെയും നെഞ്ചിലേറ്റി 2023 നെ വരവേൽകാനുള്ള ആകാംഷയിലാണ് ലോകം. ആകാംഷയേക്കാൾ ഉപരി പ്രതീക്ഷയാണ് 2023ലേക്കുള്ള ഏവരുടെയും ചവിട്ട് പടി. കൊവിഡ് നിയന്ത്രണങ്ങൾ തീർത്ത രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ആഘോഷമായൊരു പുതുവർഷം, അതാണ് ഇത്തവണത്തെ ന്യു ഇയറിന്റെ പ്രത്യേകത.
കൃത്യം 12 മണിക്ക് പൂത്തിരികളും ആരവങ്ങളുമായി പുതുവർഷത്തെ വരവേൽക്കുമ്പോൾ ആ സന്തോഷം അടുത്ത ഒരു വർഷക്കാലം നീണ്ടു നിൽക്കാൻ കൂടിയുള്ളതാകണം. ഏവർക്കും അറിവ് സ്റ്റോറീസിന്റെ ഐശ്വര്യവും ആനന്ദവും നിറഞ്ഞ പുതുവത്സരാശംസകൾ.
0 Comments