ഇന്ത്യയുടെ മഹത്തായ ഭരണഘടന ഔദ്യോഗികമായി നിലവില് വന്ന ദിവസമാണ് 1950 ജനുവരി 26. രാജ്യം 73-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള് ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് നമുക്ക് മുന്നേറാം. എല്ലാവര്ക്കും റിപ്പബ്ലിക് ദിനാശംസകള്.