കോവിഡ് പ്രതിസന്ധിക്കിടയിലും പുതിയ പ്രതീക്ഷകളുമായി നാം 2022നെ സ്വാഗതം ചെയ്യുകയാണ്. മഹാമാരിയെ അതിജീവിച്ച ജനതയായി മാറാൻ ഈ വർഷം നമുക്ക് സാധിക്കട്ടെ. അറിവ് സ്റ്റോറീസിന്റെ എല്ലാ വായനക്കാർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞ പുതുവത്സരാശംസകൾ.