ലോക ആത്മഹത്യാ പ്രതിരോധ ദിനം 

സെപ്റ്റംബര്‍ 10 നാണ് ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുന്നത്... ആത്മഹത്യ തടയാനുള്ള അവബോധം മനുഷ്യരില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2003 മുതല്‍ ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവിഷന്‍ ലോകാരോഗ്യ സംഘടനയുമായും വേള്‍ഡ് മെന്‍റല്‍ ഹെല്‍ത്തുമായി ചേര്‍ന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന് ആതിഥേയത്വം വഹിക്കുന്നു...

സാധാരണയായി കൗമാരക്കാരിലാണ് ഈ പ്രശ്നം കൂടുതല്‍ ഉള്ളത്... പരീക്ഷയിലോ മത്സരങ്ങളിലോ തോല്‍വി സംഭവിക്കുകയോ.. വീട്ടുകാര്‍ ശകാരിച്ചാലോ പരിഹാരം ആത്മഹത്യയായി മാറ്റുന്ന ചിലരുണ്ട്.. ഡോക്ടര്‍മാരുടെ ഫലപ്രദമായ കൗണ്‍സിലിംഗുകളാണ് പല ആത്മഹത്യകളും ഇല്ലായ്മ ചെയ്യുന്നത്..


ഫോട്ടോ കടപ്പാട് :  www.freepik.com