പിറന്നാള്‍ നിറവില്‍ താരയൗവ്വനം മമ്മൂക്ക  

അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിട്ട അഭിനയ കരുത്തുമായി മലയാളികളെ ഇപ്പോഴും അസൂയ പ്പെടുത്തുന്ന താരയൗവ്വനം മമ്മൂക്ക  പിറന്നാള്‍ നിറവില്‍..  

കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകൾ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ മുഖം ആദ്യമായി വെള്ളിത്തിരയില്‍ തെളിഞ്ഞത്. മമ്മൂട്ടി ആദ്യമായി തുടക്കം കുറിച്ച ചിത്രം 1980-ല്‍ പുറത്തിറങ്ങിയ വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയാണ്