ടോക്കിയോയിലേക്ക് പോകുന്നതിന് മുമ്പേ ഇന്ത്യ ഉറപ്പിച്ച മെഡലായിരുന്നു മീരബായ് ചാനുവിന്‍റേത്. ആ പ്രതീക്ഷകള്‍ തെറ്റിയില്ല. ടോക്കിയോയിലെ വെള്ളിനക്ഷത്രമായി മീരബായ് തിളങ്ങി.