ഡാമിന് അടിയില്‍ ഒരു കൊട്ടാരമോ? അത്ഭുത പ്പെടേണ്ട. അണക്കെട്ടിലെ വെള്ളത്തിലാഴ്ന്ന് പോയ ഒരു മാളിക കേരളത്തിലുണ്ട്. ചുവരുകളിൽ നിറയെ കണ്ണാടികൾ ഉണ്ടായിരുന്നതിനാല്‍ ബംഗ്ലാവ് അഥവാ സായിപ്പൻ ബംഗ്ലാവ് എന്നാണ് ഈ മാളിക അറിയപ്പെടുന്നത്.


വെള്ളത്തിനടിയിലായ മാളിക ഒരിക്കല്‍ തെളി ഞ്ഞുവന്നിരുന്നു. 2013-ല്‍ കേരളം കൊടും വരൾച്ച നേരിട്ടപ്പോൾ ഡാമിലെ വെള്ളവും വറ്റി. അന്ന് ഡാമിന്റെ വൃഷ്ടിപ്രദേശത്ത് നിലകൊള്ളുന്ന ഈ ചരിത്ര വിസ്മയം കാണുവാനും ക്യാമറയിൽ പകർത്തുവാനും

പ്രശസ്ത പരിസ്ഥിതി ഫോട്ടോഗ്രാഫറായ നിസ്സാം അമ്മാസിന് സാധിച്ചു.


വര്‍ഷങ്ങള്‍ക്കിപ്പുറവും ഒളിമങ്ങാതെ നില നില്‍ക്കുന്ന കണ്ണാടി മാളികയെ കുറിച്ച് കൂടുതല്‍ അറിയാം...


Photographer : Nizam Ammas, Camera Model : Canon EOS 60D, Date : 01-06-2013